കോഴിക്കോട്: മാവൂർ റോഡ് ശ്മശാനത്തിൽ രണ്ടര കോടി രൂപ ചെലവിൽ നടപ്പാക്കുന്ന നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. പരമ്പരാഗത രീതിയിലുള്ള സംസ്കാരം താത്കാലികമായി നിറുത്തിവെച്ചതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അതേസമയം ഗ്യാസ്, ഇലക്ട്രിക്കൽ ശ്മശാനം പ്രവ‌ർത്തിക്കും.

യു.എൽ.സി.സി.എസിനാണ് നവീകരണപ്രവൃത്തിയുടെ ചുമതല.