suyodanan
സുയോധനൻ മാസ്റ്റർ


കക്കോടി: കാരപ്പറമ്പ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ മക്കട കളത്തിൽ സുയോധനൻ (91) നിര്യാതനായി. സഹോദരങ്ങൾ: വിശ്വമോഹൻ, വിനീത കൃഷ്ണൻ, പരേതരായ മുരളീധരൻ, ശ്യാമള, ശാന്ത.