മാവൂർ: ചെറൂപ്പ മണക്കാട് ഗവ. യു.പി സ്‌കൂളിന് സമീപം കീർത്തിയിൽ ടി.എസ് ഭരതരാജിൻറെ ഭാര്യ അംബിക (62) നിര്യാതയായി. നാഷണൽ ഹോസ്പിറ്റൽ മുൻ ജീവനക്കാരിയാണ്. മകൻ: നിഖിൽരാജ്. മരുമകൾ: ലസിത വെള്ളിപറമ്പ്.