photo
മാളു അമ്മ

ബാലുശ്ശേരി: കോക്കല്ലൂർ മുത്തപ്പൻതോട് കാരയാട്ട് മാളു അമ്മ (96) നിര്യാതയായി. പരേതനായ ശങ്കരൻ നായരുടെ ഭാര്യയാണ്. മക്കൾ: സരോജിനി അമ്മ, പാർവതി (കൊളത്തൂർ), കാർത്തിക (നിർമ്മല്ലൂർ), പരേതനായ ബാലൻ നായർ. മരുമക്കൾ: കൃഷ്ണൻ നായർ (കോക്കല്ലൂർ), കൃഷ്ണൻകുട്ടി നായർ (കൊളത്തൂർ) രവീന്ദ്രൻ നായർ (നിർമ്മല്ലൂർ), ശാരദ (കൊളത്തൂർ).