jayachandran
ജയചന്ദ്രൻ നായർ

ചാത്തമംഗലം: തെക്കെമണ്ണിൽ ജയചന്ദ്രൻ നായർ (74) നിര്യാതനായി. ഭാര്യ: കോരൻകുളങ്ങര കോമളവല്ലി. മക്കൾ: ഷിജി (അദ്ധ്യാപിക, എസ്.എഫ്.എസ്, കണ്ണൂർ), ബിജി (മുത്തൂറ്റ് ഫിനാൻസ്). മരുമക്കൾ: ഗോപിനാഥ് (ആർമി), വിനോദ്കുമാർ (അദ്ധ്യാപിക, ആസാദ് മെമ്മോറിയൽ സ്കൂൾ, കരമൂല). സഞ്ചയനം ഞായറാഴ്ച.