രാമനാട്ടുകര: ചിറക്കാംകുന്ന് പൂതറമ്പത്ത് രാജൻ (70) നിരൃാതനായി. ഭാര്യ: പ്രേമ. മക്കൾ: നിഷിൽകുമാർ, ശ്യാം കുമാർ. മരുമകൾ: സുചിത്ര. സഹോദരങ്ങൾ: ക്യഷ്ണൻ, തങ്ക, ഉണ്ണി. സഞ്ചയനം ഞായറാഴ്ച.