നന്തിബസാർ: പള്ളിക്കരയിലെ അബൂബക്കർ കുന്നുമ്മൽ (വള്ളിയത്ത്) (63) നിര്യാതനായി. ഭാര്യ : സുബൈദ. മക്കൾ : റുഫൈന, നൗഫൽ, യാസർ. മരുമക്കൾ : റഫീഖ് (പാലക്കുളം), ഫാസില നൗഫൽ, മുന്ന യാസർ.