congress
കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റ്യാടി പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ മഹാ സംഗമം ബ്ലോക്ക് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാ സംഗമം നടത്തി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൾ മജീദ്, എസ്.ജെ സജീവ് കുമാർ, പി.പി. ആലിക്കുട്ടി, പി.കെ. സുരേഷ്, സി.കെ. രാമചന്ദ്രൻ, പി.പി. ദിനേശൻ, നൗഷാദ് കോവില്ലത്ത്, മംഗലശ്ശേരി ബാലകൃഷ്ണൻ, തെരുവത്ത് കേളോത്ത് അബ്ദുല്ല, എ.കെ. വിജീഷ്, ടി.എം. നൗഷാദ്, കെ.വി. ജമീല, എ.ടി. ഗീത, കേളോത്ത് ആയിഷ ഹമീദ്, അലി ബാപ്പറ്റ, പി. സുബൈർ, കെ. കെ. റബാഹ്, ഹാഷിം നമ്പാട്ട്, പി.പി. ശശികുമാർ, എൻ.കെ. ദാസൻ, കുയ്യാനോട്ടുമ്മൽ കുഞ്ഞിരാമൻ, എൻ.സി. ലിജിൽ എന്നിവർ പ്രസംഗിച്ചു