കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ സർക്കാർ ഐ.ടി.ഐയിൽ ദ്വി വത്സര ട്രേഡുകളായ റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടിഷനിംഗ് ടെക്നീഷ്യൻ, ഫിൽറ്റർ ഫിറ്റർ പ്രവേശനത്തിനുള്ള ഓൺലെെൻ അപേക്ഷ ഈ മാസം 30വരെ നീട്ടി. ട്രേഡ് ഓപ്ഷൻ പോർട്ടലിൽ ലഭ്യമാണ്. https://itiadmissions.kerala.gov.in പോർട്ടൽ വഴിയും https://det.Kerala.gov.in വെബ് സൈറ്റ് വഴിയും അപേക്ഷിക്കാം.