നരിക്കുനി: കാവുംപൊയിൽ പരേതനായ പുളിക്കിൽ പുറായിൽ ഇമ്പിച്ചിക്കുട്ടിയുടെ ഭാര്യ ഉണിച്ചിര (97)നിര്യാതയായി. മക്കൾ: വേലായുധൻ, ലോഹിതാക്ഷൻ, മൈഥിലി, പ്രേമരാജൻ, സുരേഷ്ബാബു, പരേതരായ കണാരക്കുട്ടി, ചോയിക്കുട്ടി. മരുമക്കൾ: രത്‌നകുമാരി, ശ്യാമള, ധനലക്ഷ്മി, സുചിത്ര, ആണ്ടി, ജിഷ, അനിത. സഞ്ചയനം ബുധനാഴ്ച.