മുക്കം: മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കൻഡറി സ്കൂളിൾ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം 29ന് രാവിലെ 10 ന് തുടങ്ങും. റാങ്ക് ലിസ്റ്റ് 28ന് തിങ്കളാഴ്ച പത്ത് മണിക്ക് അഡ്മിഷൻ വെബ്സൈറ്റായ എച്ച് എസ് ക്യാപ്പിലും സ്കൂളിലും തിങ്കളാഴ്ച 10 മണിക്ക് റാങ്ക് ലിസ്റ്റ് ലഭ്യമാകും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് റാങ്ക് ലിസ്റ്റുകളിൽ റാങ്ക് 60 വരെയുള്ളവർ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം പത്തു മണിക്ക് മുമ്പ് തന്നെ സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9496344724 , 9995418251 9446467858 ഫോൺഎന്നീ നമ്പറുകളിൽ ബന്ധപ്പെടാം.