mohanan
വി.ആർ.മോഹനൻ

അടിമാലി: ആയിരമേക്കർ കല്ലമ്പലം വട്ടക്കാവുങ്കൽ വി.ആർ.മോഹനൻ (74) നിര്യാതനായി. കോഴിക്കോട് തിരുവണ്ണൂർ തറയിൽ കുടുംബാംഗമാണ്. ഭാര്യ: ലീല. മക്കൾ: പ്രിൻസി, അനിഷേധ്യ, ഷില. മരുമക്കൾ: രാജേഷ്, പവൻകുമാർ, വിനോദ്‌.

സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.