മാവൂർ: ചെറൂപ്പയിലെ ജംഗീർ സിംഗ് മഹേഷ് (79) (റിട്ട: ആർമി, ഗ്വാളിയോർ റയോൺസ്, മാവൂർ) നിര്യാതനായി. ഭാര്യ: ഊർമ്മിള. മക്കൾ: ഗുർ കൃപാൽ സിംഗ് മഹേഷ് , ഗൂർ പ്രീത് കൗർ മഹേഷ്. മരുമകൾ: ചിഞ്ചു