ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശിവക്ഷേത്രത്തിനു സമീപം കുളങ്ങര മഠത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (86) നിര്യാതയായി.
മക്കൾ: സുലോചന, വിജയൻ, ആനന്ദൻ, സത്യൻ (മൂവരും റിട്ട. ആർമി), പരേതനായ ശശീന്ദ്രൻ.
മരുമക്കൾ: ബീന, വിജയലക്ഷ്മി, സുധ, പരേതരായ ബാലകൃഷ്ണൻ നായർ, ബിന്ദു.
സഞ്ചയനം വെള്ളിയാഴ്ച.