ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റ് ബാലുശ്ശേരി ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു.

വർത്തമാനകാലത്തിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ 300 വാക്കിൽ കവിയരുത്.

പങ്കെടുക്കുന്നവർ 1 നകം 9496441332 വാട്സാപ്പ് നമ്പറിൽ പേരുകൾ അയക്കുക. മികച്ച ഉപന്യാസത്തിന് സമ്മാനം നല്കും.കൂടുതൽ വിവരങ്ങൾക്ക് 8547580120, 9847964137