death

വടകര: കുട്ടോത്ത് ഇടീപ്പൊയിൽ ബാലക്കുറുപ്പ് (75) നിര്യാതനായി. ഭാര്യമാർ: പരേതരായ ഭാർഗവി, ചിന്നുഅമ്മ. മക്കൾ: ജ്യോതിലക്ഷ്മി, രാജേഷ്. മരുമക്കൾ: ബാബു (പള്ളിക്കര), ബീന (പള്ളിക്കര). സഹോദരങ്ങൾ: ജാനുക്കുട്ടി, പരേതരായ ലക്ഷ്മിക്കുട്ടി, കുഞ്ഞിരാമൻ (മൂരാട് ), ദേവൂട്ടി.