അമ്പലവയൽ: അമ്പലവയൽ അടിവാരം അറയ്ക്കപ്പറമ്പിൽ സേവ്യർ നിര്യാതനായി. ഭാര്യ: മുട്ടുചിറ ഓരത്ത് അന്നമ്മ. മക്കൾ: ജോസഫ്, പരേതനായ കുര്യാക്കോസ്, ജോണി, സാലി, സാബു സേവ്യർ. മരുമക്കൾ: ജോയ്സി, മേരി, ഷാന്റി, ബേബി താഴുങ്കൽ, അഞ്ജു.