പേരാമ്പ്ര: മോഷണശ്രമക്കേസിൽ അറസ്റ്റിലായ തിരുവള്ളൂർ സ്വദേശി അബ്ദുള്ളയെ (28)

പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം പുലർച്ചെ മത്സ്യമാർക്ക​റ്റിലെ കട കുത്തിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ പരിസരത്തുള്ളവർ കണ്ട് കൈയോടെ പിടികൂടുകയായിരുന്നു.