kunnamangalam-news
സാവിത്രി

കുന്ദമംഗലം: പിലാശ്ശേരി കരിമ്പനക്കണ്ടിയിൽ സാവിത്രി (71) നിര്യാതയായി. ഭർത്താവ്: പരേതനായ മായനാട് കൊഴിത്താനത്ത് അപ്പു. മക്കൾ: ഗിരീഷ് കുമാർ, പ്രിയ. മരുമകൾ: ഷിജി (എസ്. ഡി. ലാബ്, കൊടുവള്ളി). സഞ്ചയനം വ്യാഴാഴ്ച.