obituary
പ്രേമലത

പൂളാടിക്കുന്ന്; കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ പൂളാടി പറമ്പത്ത് രാഘവന്റെ ഭാര്യ പ്രേമലത (80) നിര്യാതയായി. മക്കൾ: വൈരമണി (റിട്ട. കെ.എസ്.ഇ.ബി), പ്രേമരാജ് (ഫോട്ടോഗ്രാഫർ, ജനയുഗം), നെഹിത റാണി (സർവശിക്ഷാ അഭിയാൻ), ലിഖിത (കുവൈറ്റ്). മരുമക്കൾ: പരേതനായ മാത്രാടിക്കൽ ജയപ്രകാശ് (കെ.എസ്.ഇ.ബി), തളത്തിൽ ശ്രീജ, പാലങ്കണ്ടത്തിൽ ശശിധരൻ (റിട്ട. ബി.എസ്.എൻ.എൽ), പുഞ്ചക്കുഴിയിൽ പ്രേമൻ (കുവൈറ്റ്). സഹോദരങ്ങൾ: എം.പി.രവീന്ദ്രൻ, എം.പി.ആനന്ദൻ, പരേതരായ എം.പി.രാഘവൻ, എം.പി.ശിവരാമൻ. സഞ്ചയനം വ്യാഴാഴ്ച.