obituary
പി.ടി. അഹമ്മദ് കോയ

കുറ്റിച്ചിറ: കുറ്റിച്ചിറ പുതിയ തോപ്പിലകത്ത് അഹമ്മദ് കോയ (74) നിര്യാതനായി. ഭാര്യമാർ: പരേതയായ ഇറമാക്കവീട്ടിൽ റുഖിയ, ഉത്തയിരകത്ത് റംലത്ത്. മക്കൾ: നിഷീബ് (സൈൻ സ്പോട്ട്), ആശ, ബിനീഷ. മരുമക്കൾ: എം.എം. അബ്ദുൽ ഗഫൂർ, പി.പി. ഷിംന, പരേതനായ കെ. അബ്ദുൽ സമദ്. സഹോദരങ്ങൾ: പി.ടി. ഉസ്മാൻ കോയ, പരേതനായ പി.ടി. ഇമ്പിച്ചിക്കോയ.