പേരാമ്പ്ര:നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂൾ മുസ്‌ലിം കമ്മ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.റാങ്ക് ലിസ്റ്റ് സ്‌കൂളിലും www.hscap.kerala.gov എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. സയൻസ് വിഭാഗത്തിൽ സെ്ര്രപംബർ 30ബുധൻ 10മണിക്കും
കോമേഴ്‌സ് വിഭാഗത്തിൽ ഒക്ടോബർ 01വ്യാഴം10മണിക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 12മണിക്കും അഭിമുഖം നടക്കും.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സയൻസ് വിഭാഗത്തിൽ 100ആം റാങ്ക് വരെയും, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 150 ആം റാങ്ക് വരെയും ഉള്ളവർ മാത്രം ഇന്റർവ്യൂവിന് ഹാജരായാൽ മതിയെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.