കോട്ടയം ഇല്ലിക്കൽക്കവലയിൽ സുഹൈലും അനസും എ.സി. മെക്കാനിക്ക് പഠിച്ച് ജോലി നോക്കവേയാണ് ലോക്ഡൗൺ വന്നത്. കൊവിഡ് കാലത്തെ അതിജീവിക്കാൻ. അലങ്കാര മത്സ്യമായ ഫൈറ്റർ കുഞ്ഞുങ്ങളെ വില്പ്പന നടത്തുകയാണിപ്പോൾ. വീഡിയോ:ശ്രീകുമാർ ആലപ്ര