jose-k-mani

രണ്ടില കിട്ടി, ലഡു പൊട്ടി... കേരളാകോൺഗ്രസ് (എം) പാർട്ടി തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി അനൂകൂലമായതിനെ തുടർന്ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ചെയർമാൻ ജോസ് കെ. മാണിക്ക് തോമസ് ചാഴികാടൻ എം.പിയും, റോഷി അഗസ്റ്റിൻ എം.എൽ.എയും ചേർന്ന് ലഡു നൽകുന്നു.