മാസ്ക്കിലും രണ്ടില... കേരള കോൺഗ്രസ് (എം) പാർട്ടി തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി അനൂകൂലമായതിനെ തുടർന്ന് കോട്ടയത്തെ സംസ്ഥാനകമ്മിറ്റി ഓഫീസിലെത്തിയ ചെയർമാൻ ജോസ് കെ. മാണിക്ക് രണ്ടില ചിഹ്‌നം പതിച്ച മാസ്ക്ക് കെട്ടികൊടുക്കുന്ന പ്രവർത്തകർ.