പൂവത്തോട് : കളരിപ്പറമ്പിൽ പുന്നത്താനത്ത് പി.ജെ മാത്യു (രാജു - 67) നിര്യാതനായി. ഭാര്യ : ആഗ്‌നസ് മാത്യു പാലാ വെള്ളിയേപ്പള്ളി പനയ്ക്കൽ കുടുംബാംഗം. മക്കൾ : ശാന്തി മാത്യു, ഷെറിൻ മാത്യു. സംസ്‌കാരം നടത്തി.