ചങ്ങനാശേരി: അഖിലകേരള ചേരമർ ഹിന്ദുമഹാസഭ താലൂക്ക് യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യകാളി ജന്മദിനവും അവിട്ടം തിരുനാൾ മഹോത്സവും ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സി മനോജ്, സെക്രട്ടറി ഷാജി അടവിച്ചിറ, തമ്പി വാഴപ്പള്ളി, സുനിൽ വടക്കേക്കര, ഗോപി മഞ്ചാടിക്കര, രാജപ്പൻ പുഴവാത്, മഹിളാ ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് സരോജം കലയംതടം, സെക്രട്ടറി പ്രസന്ന പ്രദീപ്, ബിന്ദു അനീഷ് , ശോഭ സോജൻ, ശോഭ രാജേന്ദ്രൻ എന്നിവർ വിവിധ ശാഖകളിൽ പങ്കെടുത്തു.