ചേനപ്പാടി: പാലത്ത് ഹസൻ റാവുത്തറുടെ ഭാര്യ സഫിയ ബീവി (62) നിര്യാതയായി. മക്കൾ: ഹസീന, ഹസീബ്. മരുമക്കൾ: സിനാജ്, സുറുമി. കബറടക്കം നടത്തി.