kob-chako

ചീരഞ്ചിറ: മുണ്ടപ്ലാംമൂട്ടിൽ എം.എസ്.ചാക്കോ (തങ്കച്ചൻ86, റിട്ട.ഉദ്യോഗസ്ഥൻ, കെഎസ്.ഡബ്ല്യു.ടി.സി) നിര്യാതനായി. ഭാര്യ: അമ്മിണി ചെന്നിത്തല അടുക്കള കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: റൂബി, ലാലച്ചൻ, അനു, മാത്യു, സിനു. മരുമക്കൾ: സജി (തിരുവനന്തപുരം), ലിജി (കടമ്പനാട്), രാജു (കുമരകം), മിനി (ചെന്നിത്തല), ഷാജി (പാമ്പാടി). സംസ്‌കാരം നടത്തി.