കിടങ്ങൂർ സൗത്ത്: കൊച്ചുകുന്നേൽ ഗോപാലകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: അശ്വതി, ശില്പാഞ്ജലി. മരുമക്കൾ: വിനോദ്, റോഷിത്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.