രണ്ടില സേഫായി... കേരളാകോൺഗ്രസ് (എം) പാർട്ടി തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി അനൂകൂലമായതിനെ തുടർന്ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ചെയർമാൻ ജോസ് കെ. മാണി മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിൽ രണ്ടില ചിഹ്നം ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നു.