കുറുവാമൂഴി: പാനാപ്പള്ളിൽ പരേതനായ തൊമ്മച്ചന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. ആനക്കല്ല് കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: എൽസി, സാബു, മിനി, പരേതനായ ജേക്കബ്. മരുമക്കൾ: ജോസ് (കോരുത്തോട്), സെലിൻ, സൂസി, മൈക്കിൾ (സീതത്തോട്). സംസ്‌കാരം നടത്തി.