kobjyothi

തൃക്കൊടിത്താനം: കട്ടത്തറ ജ്യോതിസിൽ കെ. ജ്യോതിന്ദ്രനാഥ് (കൊച്ചേട്ടൻ, റിട്ട. ഡി.ടി.ഒ. കെ.എസ്.ആർ.ടി.സി-77) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (യു.കെ). മക്കൾ: ബിപിൻ, ബബിത. മരുമക്കൾ: രാജിത, ബിജീഷ്. സഹോദരങ്ങൾ: ബാബു രാജ് ഐ.പി.എസ് (റിട്ട. ഐ.ജി.), രണൻസൺ ഐ.എഫ്.എസ് (റിട്ട. ചീഫ് കൺസർവേറ്റർ), വിജയകുമാരി (റിട്ട. ഡിവൈ. മാനേജർ
എസ്.ബി.ഐ), സുധാദേവി (റിട്ട. മാനേജർ ഇന്ത്യൻ ബാങ്ക്), ശ്രീദേവി (റിട്ട. ഡി.ഡി. എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ്), ജയകൃഷ്ണരാജ് (പ്രൊഫ. ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ്.). സംസ്‌കാരം നടത്തി. സഞ്ചയനം 3ന് രാവിലെ 8ന് വസതിയിൽ.