kuriakose

പാറത്തോട്: ആദ്യകാല കുടിയേറ്റ കർഷകൻ പാറത്തോട് വെട്ടിയ്ക്കാത്തടത്തിൽ (പാമ്പാക്കുട) കുര്യാക്കോ (91) നിര്യാതനായി.ഭാര്യ: മറിയാമ്മ, കോതമംഗലം പൊട്ടയ്ക്കൽ കുടുംബാഗം. മക്കൾ: ജോണി, ശൂശാൻ, ജീമോൻ (കെ.എസ്.ആർ.ടി.സി മൂന്നാർ ) മേഴ്‌സി, കുഞ്ഞമ്മ (പരേത ) ഏലിയാമ്മ, ജിൻസി. മരുമക്കൾ മേരി, എൽദോ, ജിജി, തങ്കച്ചൻ, കുഞ്ഞുമോൻ, ബേബി, സാബു.സംസ്‌കാരം ഇന്ന് രാവിലെ 10ന് കമ്പിളികണ്ടം സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ.