കട്ടപ്പന: നരിയംപാറ പാലക്കളത്തിൽ പരേതനായ പി.എ. ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ(84) നിര്യാതയായി. സംസ്‌കാരം നടത്തി. വാകത്താനം പ്ലാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: എബ്രഹാം, കുര്യൻ. മരുമക്കൾ: റെജിമോൾ, ലിജി.