thomas-varky

വെള്ളയാംകുടി: പാലംകുന്നേൽ തോമസ് വർക്കി (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ അന്നമ്മ കൂത്താട്ടുകുളം കോഴിപ്പള്ളി മൈലങ്ങാട്ട് കുടുംബാംഗം. മക്കൾ: ഷാജി, സജി, സിജി. മരുമക്കൾ: ലൈസമ്മ, ഷൈനി (അദ്ധ്യാപിക, പുളിയൻമല ലിറ്റിൽ ഫ്‌ളവർ എൽ.പി.എസ്), ടോമി