വാഴൂർ: കൊടുങ്ങൂർ കുഴിമണ്ണിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: ഇന്ദിരാവതിയമ്മ. മക്കൾ: സജികുമാർ, അജമോൻ, റെജികുമാർ. മരുമക്കൾ: മഞ്ജു, ജിഷ, ഉഷ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.