തുക്കുപാലം: ദേവഗിരി പുത്തൻവീട്ടിൽ ജെ. സുഷീൽകുമാർ (48) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: അശ്വിൻകുമാർ, ആര്യാമോൾ. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.