kob-mythyli

തലയോലപ്പറമ്പ് : കുറുന്തറ തുറയിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ മൈഥിലി വേലായുധൻ (90) നിര്യാതയായി. മക്കൾ : രമണി, പരേതനായ മോഹനൻ, സുജാത. മരുമക്കൾ : രാജപ്പൻ, ശ്രീകല (റിട്ട.ആരോഗ്യ വകുപ്പ് ജീവനക്കാരി), രാധാകൃഷ്ണൻ. സംസ്കാരം നടത്തി.