അയ്മനം : തോപ്പിൽ വീട്ടിൽ ടി.കെ.രജിമോൻ (55) നിര്യാതനായി. മുൻ അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റും, റേഷൻവ്യാപാരിയുമാണ്. തോപ്പിൽ പരേതനായ ടി.കെ.കുട്ടപ്പന്റേയും, പൊന്നമ്മയുടേയും പുത്രനാണ്. ഭാര്യ : വിജി രജിമോൻ (അയ്മനം പഞ്ചായത്ത് മെമ്പർ). മക്കൾ : രേഷ്മ (സൗദി) ഗ്രീഷ്മ , ജീവൻ രജി. സംസ്കാരം നടത്തി.