sreenatayana

ഗുരുദേവ സ്മരണ നിലനിർത്തി... ശ്രീനാരായണ ഗുരുദേവൻ കുമരകം സന്ദർശിച്ചതിൻ്റെ സ്മരണ നിലനിർത്തുന്നതിനായി നടത്തുന്ന ഗുരുദേവപ്രതിമയും വഹിച്ച് കൊണ്ടുള്ള ശ്രീനാരായണ ജയന്തി ജലഘോഷയാത്ര ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ആരംഭിച്ച് കോട്ടത്തോട്ടിലൂടെ നീങ്ങുന്നു.

sre

sree