അയ്മനം : ഒളശ്ശ കൈതകം ബിനോയി ജോൺ (51) നിര്യാതനായി. 2018 താഴത്തങ്ങാടി ജലോൽസവത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി ചുണ്ടൻ ക്യാപ്ടനായിരുന്നു. സംസ്‌കാരം നാളെ 3 ന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.