ചങ്ങനാശേരി : കക്കാട്ട് വീട്ടിൽ (തടത്തിൽ) പരേതനായ പി.കെ.വാസുവിന്റെ മകൻ പി.വി.ബാബു (52) നിര്യാതനായി. ഭാര്യ : വടക്കേപ്പറമ്പിൽ അയത്തിൽപ്പറമ്പിൽ ബീന. മക്കൾ : ഷാനു. ഷാലു. സംസ്കാരം ഇന്ന് ആനന്ദാശ്രമം ശ്മശാനത്തിൽ.