kob-ajil

ചങ്ങനാശേരി : വലിയകുളം പാത്തിയ്ക്കൽമുക്ക് പുതുപ്പറമ്പിൽ പി.പി.ചാക്കോയുടെ മകൻ അജിൽ.പി.ചാക്കോ (21) നിര്യാതനായി. മാതാവ് : ജെസ്സി മണിമല പൊട്ടൻപ്ലാക്കൽ കുടുംബാംഗം. സഹോദരി : എയ്ഞ്ചൽ. സംസ്കാരം ഇന്ന് 12 ന് ചങ്ങനാശേരി സി.എസ്.ഐ സെന്റ് പോൾസ് പള്ളിയിൽ.