വടയാർ : പടിഞ്ഞാറെക്കര ഉദയംകേരിൽ മനോഹരൻ (65) നിര്യാതനായി. ഭാര്യ : ശോഭ. മക്കൾ : രാഹുൽ, അശ്വനി. മരുമകൾ : നീനു. സംസ്കാരം നടത്തി.