kotta-thot

തുഴയാവേശമില്ലാതെ കോട്ട തോട്... കൊവിഡിനെ തുടർന്ന് ശ്രീനാരായണജയന്തി മത്സരവള്ളംകളി ഉപേക്ഷിച്ചതിനെ തുടർന്ന് ആരവവും ആഘോഷവുമില്ലാതെ കോട്ടതോട്. ശ്രീനാരായണ ജയന്തി ജല ഘോഷയാത്രക്കകമ്പടിയായി വന്ന ചെറുവള്ളങ്ങളും കാണാം.