kob-chellapa

പൈക : വിളക്കുമാടം കുന്നുംപുറത്ത് ചെല്ലപ്പൻ (അപ്പച്ചൻ-77) നിര്യാതനായി. ഭാര്യ : സുമതി പാണപ്ലാവ് ചാഞ്ഞപ്ലാക്കൽ കുടുംബാംഗം. മക്കൾ : മനോജ് , പ്രീത, അമ്പിളി. മരുമക്കൾ : മദൻ, ശ്രീകുമാർ. സംസ്‌കാരം നടത്തി.