pc

കോട്ടയം: ശ്രീനാരായണ ജയന്തി ദിനത്തിൽ കരിദിനം ആചരിച്ച സി.പി.എം നിലപാട് അപമാനകരമാണെന്ന് പി.സി.ജോർജ് എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈഴവ സമുദായത്തോട് കാട്ടിയ പാതകവും ഗുരുനിന്ദയുമാണത്.

കേരളകോൺ എം പാർട്ടി പദവിയും രണ്ടില ചിഹ്നവും ലഭിച്ചതോടെ ജോസ് കെ. മാണി ആളികത്തുകയാണ്. എന്നാൽ പെട്ടെന്ന് ആ തിരി അണയും. ജോസഫ് കരിന്തിരി കത്തലായി. കേന്ദ്രത്തിൽ ഒരു ഉപ മന്ത്രി സ്ഥാനം ലഭിച്ചാൽ ജോസ് കെ മാണി ബി.ജെ.പി മുന്നണിയിൽ ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല .