രാജാക്കാട് എസ്.എൻ.ഡി.പി.യൂണിയനിൽ വട്ടപ്പാറ ശാഖയിൽ നിന്നും എം.ജി.യൂണിവേഴ്‌സിറ്റി ബി.കോം പരീക്ഷയിൽ ഒൻപതാം റാങ്ക് നേടിയ അനാമിക ഷാനെ ചതയ ദിന ആഘോഷത്തിന്റെ ഭാഗമായി യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ ആദരിക്കുന്നു