വൈക്കം : എസ്.എൻ.ഡി.പി യോഗം കൊടൂപ്പാടം ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ഓംകാരശ്വേരം ക്ഷേത്രത്തിൽ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ശാഖാ പ്രസിഡന്റ് ടി.വി.മിത്രലാൽ, സെക്രട്ടറി രാമകൃഷ്ണൻ, മുരളീധരൻ, തങ്കപ്പൻ റെജിഭവനം, വിജേഷ്, ബിനേഷ്, പ്രിയ പുഷ്ക്കരൻ, ഓമനശേഖരൻ, അഖിൽ മാടയ്ക്കൽ, ഷിജി മനോജ് എന്നിവർ നേതൃത്വം നൽകി.